സുശാന്തിന്റേതു കൊലപാതക‌മെന്നു കുടുംബം | Oneindia Malayalam

2020-06-15 3,283

സുശാന്തിന്റേതു കൊലപാതക‌മെന്നു കുടുംബം

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണം അന്വേഷിക്കണമെന്ന് കുടുംബം. കൊലപാതകമെന്നാണ് ബന്ധുക്കളുടെ ആരോപണം , സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും കൊല്ലപ്പെട്ടതാണെന്നും വിശദമായ അന്വഷണം നടത്തണമെന്നും അമ്മാവൻ പറഞ്ഞു. സുശാന്തിന്റെ മരണത്തിന് പിന്നിൽ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വാർത്താ ഏജൻസിയോട് ഇവർ അറിയിച്ചു.